കാസറഗോഡ് പെരിയയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ 71 അധ്യാപക ഒഴിവ് ഉണ്ട്. നേരിട്ടുള്ള നിയമനമായിരിക്കും. പുനര്‍വിജ്ഞാപനമാണ്.
പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികയിലാണ് അവസരം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.cukerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാനതീയതി ഡിസംബര്‍ 20 വരെയാണ്
0 Comments