FLASH NEWS

6/recent/ticker-posts

ലക്ഷദീപ് യാത്രാ ഇനി ചെലവേറും

കവരത്തി :  ലക്ഷദീപ് യാത്രക്ക് ചെലവ് കൂടും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കപ്പല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. നിലവിലുള്ള നിരക്കിന്റെ അമ്പത് ശതമാനത്തിലധികമാണ് തുറമുഖ വകുപ്പ് വര്‍ധിപ്പിച്ചിരിക്കുന്നത്. ടൂറിസ്റ്റുകൾക്ക് പുറമെ ലക്ഷദീപ് നിവാസികൾക്കുള്ള യാത്രാ നിരക്കും വർധിപ്പിച്ചു.

കപ്പല്‍ നിരക്ക് വര്‍ധിക്കുന്നതോടെ  ഇറക്കുമതി ചെയ്യുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിക്കും. യാത്രാ നിരക്ക് വർധന എത്രയും പെട്ടന്ന് പിൻവലിക്കണമെന്നാണ് ലക്ഷദീപ് നിവാസികളുടെ ആവശ്യം. 

Post a Comment

0 Comments