FLASH NEWS

6/recent/ticker-posts

ഡിസംബർ 31ന് മുത്തപ്പൻ വെള്ളാട്ടം


തുളിച്ചേരി ടൈഗേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കക്കാട് സ്റ്റേറ്റ് ബാങ്കിന് സമീപത്തുള്ള മുത്തപ്പൻ ക്ഷേത്രത്തിൽ ഡിസംബർ 31ന് വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടവും വൈകുന്നേരം 6.30 മുതൽ 9 മണിവരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്


Post a Comment

0 Comments