ചെറുകുന്ന് GBHHS 7 ദിന NSS ക്യാമ്പ് ( 24.12.2022 ) കല്ല്യശ്ശേരി കണ്ണപുരം LP സ്കൂളിൽ ആരംഭിച്ചു. 7 ദിന ക്യാമ്പ് ന് വേണ്ട അരി ചെറുകുന്ന് ലയൺസ് ക്ലബ് സ്പോൺസർ ചെയ്‌തു. പ്രസ്തുസ്ത ചടങ്ങ് കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി .ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് ലയൺ ക്ലബ് പ്രസിഡന്റ് കുഞ്ഞഹമ്മദ് എസ് എ പി ഫുഡ് ഗ്രൈൻസ് കൈമാറി.
0 Comments