കെ വി സലീം., സംഘടനയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ച് ,
വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗത്വം സ്വീകരിച്ചു .
ജില്ലാ വ്യാപാര ഭവനിൽ നടന്ന ഹൃദ്യമായ ചടങ്ങിൽ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ആണ് അംഗത്വ സർട്ടിഫിക്കറ്റ് നൽകിയത്. 250 ഓളം അംഗങ്ങൾ
ദിവസങ്ങൾക്കകം ഏകോപന സമിതിയിൽ എത്തുമെന്ന് സലിം പറയുന്നു.
സമിതിയുടെ കണ്ണൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം,
ചിക്കൻ സമിതി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലാണ് സലിം പ്രവർത്തിച്ച പോന്നത് .
ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി പി ബാഷിദ്, വൈസ് പ്രസിഡണ്ട് മാരായ കെ കെ രാമചന്ദ്രൻ, രാജൻ തിയറത്ത്,
സി കെ രാജൻ, കെ യു വിജയകുമാർ,
ട്രഷറർ എം പി തിലകൻ, സെക്രട്ടറി എം ആർ നൗഷാദ്, സെക്രട്ടറിയേറ്റ് അംഗം താജ് ജേക്കബ്, ഉമ്മർ, അജിത് കെ,
എൽ വി അബ്ദുൾ അസീസ്, പ്രഭാകരൻ, എൽ വി അബ്ദുൽ മജീദ്,
നാസർ കോട്ടച്ചേരി, അസീസ് വടക്കുമ്പാട്, അബ്ദുൽ സത്താർ എൽ വി എന്നിവർ സംബന്ധിച്ചു.
0 Comments