കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ പ്രതി എട്ട് വയസുകാരിയെ ലൈംഗികമായി പീഡിക്കുക ആയിരുന്നു എന്ന വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം അറിയിക്കുക ആയിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
0 Comments