അഞ്ചരക്കണ്ടി - കാവിൻമൂല:-
സ്നേഹ തീരം റസിഡൻസ് അസോസിയേഷൻ കാവിൻമൂല . വാർഷിക ജനറൽ ബോഡി യോഗം അഞ്ചരക്കണ്ടി ഹയർ സെക്കന്റെറി സ്കൂളിന്റെ മുന്നിലുള്ള വയോജന വിശ്രമകേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് അഞ്ചരക്കണ്ടി കൃഷി ഓഫീസർ ശ്രീ സുനിൽകുമാർ കൊയിലി ഉൽഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് മുൻ പ്രിൻസിപ്പാൾ ടി.ഒ. ശശിധരൻ അദ്യക്ഷ വഹിച്ചു. സ്ക്രട്ടറി കെ.സി. ശ്രീനിവാസൻ . കെ.രവീന്ദ്രൻ . കെ.അനിത തുടങ്ങിയവർ സംസാരിച്ചു. സ്നേഹതീരം കുടുംബാങ്ങൾക്ക് പച്ചകറി കൃഷിയെ പറ്റി ക്ലാസും . പച്ചക്കറിതൈകളും . പച്ചക്കറി നടാനുള്ള ചട്ടിയും എല്ലാവർക്കും വിതരണം ചെയ്തു.
2025 - 2026. ലേക്ക്
പുതിയ വാരാവാഹികൾ ചുമതലയേറ്റു.
[1]മുൻ ഡി.വൈ.എസ് പി. കെ.രവീന്ദ്രൻ . പ്രസിഡണ്ട്.
[ 2 ] മുൻ ബേങ്ക് മേനേജർ കെ.സി. ശ്രീനിവാസൻ . സിക്രട്ടറി .
[3] പി.വി.സുരേശൻ . ട്രഷറർ .
[4]കെ.സൂര്യ.
[5] കെ.പി.ജിഷ്ണു. വൈസ് പ്രസിഡണ്ട്.
[6]എം.വി.അബ്ദുൾ അസീസ് .
[7]ഇ പ്രസീത ജോയിന്റ് സിക്രട്ടറി .
സ്നേതീരംവനിത വേദി .
[1]പ്രസിഡണ്ട്.
പങ്കജ പുരുഷോത്തമൻ .
[2]സിക്രട്ടറി
ഷിജിനാ ബാബുരാജ്.
[3]ട്രഷറർ:
റീന സ്വരാജ്
0 Comments