FLASH NEWS

6/recent/ticker-posts

കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു


പാപ്പിനിശേരിയിൽ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാപ്പിനിശേരി കരിക്കൻകുളം ആന വളപ്പിലെ കക്കാട്ടു വളപ്പിൽ ഹംസ (72) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുവച്ചാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാവിലെ പാപ്പിനിശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments