FLASH NEWS

6/recent/ticker-posts

കാഞ്ഞിരോട് പുറവൂരിൽ ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു

മുണ്ടേരി :കാഞ്ഞിരോട് പുറവൂരിൽ ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു. കൂടാളി കാവുംതാഴ സായൂജ്യത്തിൽ തണ്ടപ്പുറം അംഗൻവാടി അധ്യാപിക കാവുംതാഴ ചക്കാലമുക്കിൽ അനിത (62) ആണ് മരിച്ചത്.

ഇന്ന് രാവിലെ അഗൻവാടിയിലേക്ക് പോകുന്നതിനായി ബസ് കയറുന്നതിന് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിന്നു ഉടൻ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചക്കരക്കൽ പോലീസ് സ്ഥലം സന്ദർശിച്ചു.അംഗൻവാടി വർക്കേർസ് കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി.)മുൻ ജില്ലാ ജോ. സെക്രട്ടറി) യായിരുന്നു.

Post a Comment

0 Comments