മെക്കാനിക്ക് അണ്ട ലൂർ കാവിന് സമീ പത്തെ ശ്രീ ശ്രാ വൺ ഹൗസിലെ ദിനേശനാ (61) ണ് മരണമടഞ്ഞത്. ഇന്ന് രാവിലെവീ ട്ടിൽ നിന്നും ജോലി സ്ഥല ത്തേക്ക് ബൈക്കിൽ വരവേനടാലിന് സമീപം ലോറിയി ടിച്ചാണ് അപകടം. ഉടൻ നാട്ടുകാർ ചാല യിടെ സ്വകാര്യആ ശുപത്രിയിൽ എത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല. മേലൂരിലെ പരേതരായ കൃ ഷ്ണന്റെയും ജാനുവിന്റെയും മകനാണ് ദിനേശൻ. ഭാര്യ: ശ്രീ ജ. മക്കൾ: മുദൂൽ, അമൃത്. സഹോദരിമാർ: ഉഷ, രാധ, സു ധ, പരേതയായ നിർമ്മല .
0 Comments