ഇന്നലെ രാത്രി 9 മണിയോടെ കണ്ണൂർ നഗരത്തിൽ ആശീർവാദ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റബീഹിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത സുഹൃത്ത് ഫെബിനും അപകടത്തിൽ പരിക്കേറ്റു.

0 Comments