FLASH NEWS

6/recent/ticker-posts

നിര്യാതയായി


കണ്ണപുരം ഇടക്കേപ്പുറം താമസിക്കുന്ന ശ്യാമള വി ( 62 )നിര്യാതയായി ഭർത്താവ് രാമുണ്ണി കെ കെ , മക്കൾ ശരേഷ് കെ കെ , (അജ്മാൻ) സജേഷ് കെ കെ (ദുബായ്) റിനേഷ് കെ കെ ,മരുമക്കൾ രഗിത കെ ( ഇടക്കേപ്പുറം,) അമൃത കെ (താവം) അനുഷ കെ വി , ( പാപ്പിനിശ്ശേരി ) സഹോദരങ്ങൾ നാരായണി ( ഇരിണാവ് )പാർവ്വതി (കൂവോട് ) , കല്യാണി (കൂവോട് ) കമല (കൂവേരി ) യശോദ (പയ്യാവൂര് ) ചന്ദ്രമതി (പന്നിയൂര് ) പരേതനായ കുഞ്ഞിരാമൻ (കൂവോട് ),അമ്പു കുട്ടി (കൂവോട് ) .സംസ്കാരം 7/5/2026 (വ്യാഴം)രാവിലെ 10 മണിക്ക് ശാന്തിതീരത്ത്

Post a Comment

0 Comments