ബിലാൽ – സിന്ധു എന്നിവർ ദുബയിൽ വെച്ച് പരിചയപെടുന്നത് കോവിഡിന് ശേഷം. പിന്നാലെയാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിക്കുന്ന ചതിക്കുഴിവെട്ടിയത്. യുവതികളെ വിളിക്കുന്നതിന് വേണ്ടി മാത്രം നിരവധി സിം കാർഡുകളാണ് ബിലാൽ ഉപയോഗിച്ചിരുന്നത്. ഇയാളുടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തിയുണ്ട്.
അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രധാന പ്രതികളായ സിന്ധു, ബിലാൽ, അലീന എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. അടുത്ത ആഴ്ച്ച ആദ്യം കസ്റ്റഡി അപേക്ഷ നൽകും. വിദേശത്ത് ഉള്ള രണ്ട് പ്രതികളെ നാട്ടിൽ എത്തിക്കാനും ശ്ര
0 Comments