പ്രതി മലയാളിയാണന്നാണ് വിവരം. ടിക്ടോക്കിൽ പരസ്‌പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് മുമ്പ് ഇവർ ടിക്ടോക്കിൽ നടത്തിയ വെല്ലുവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെതുടർന്ന് ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

ടിക്ടോക്കിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു
0 Comments