FLASH NEWS

6/recent/ticker-posts

കണ്ണപുരത്ത് കാൽനടയാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയി; 73കാരൻ പിടിയിൽ

കണ്ണപുരം: കെ.എസ്.ടി.പി റോഡിൽ കാൽനടയാത്രക്കാരനെ ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം വാഹനം നിർത്താതെ ഓടിച്ചുപോയ വയോധികൻ പോലീസിന്റെ പിടിയിലായി.മാടായി മൊട്ടാമ്പ്രം സ്വദേശി മുഹമ്മദ് ബഷീർ (73) ഓടിച്ച ഗുഡ്സ് ഓട്ടോറിക്ഷയാണ് കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments