FLASH NEWS

6/recent/ticker-posts

കണ്ണൂർ : MDMA യുമായി യുവാവ് അറസ്റ്റിൽ


കണ്ണൂർ
: ഓപ്പറേഷൻ തണ്ടർ ഇന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെയുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ, കക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ 5.530 ഗ്രാം MDMA യുമായി കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി അജ്മൽ എം (30/2026) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി MDMA യുമായി എത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതികളെ കണ്ടു പിടിക്കുന്നതിൽ 

Post a Comment

0 Comments