FLASH NEWS

6/recent/ticker-posts

കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ വിവിധ ഒഴിവുകള്‍


 ഇലക്‌ട്രോണിക്‌സ്, സിവില്‍,ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍,സര്‍വേ, കെമിക്കല്‍ എന്നീ എന്‍ജിനിയറിംഗ് ട്രേഡുകളില്‍ ട്രേഡ്‌സ്മാന്മാരുടെ ഒഴിവുണ്ട്.സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II, കെമിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് I തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ്  നിയമനം.


കേരള PSC. നിര്‍ദ്ദേശിച്ച യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് geckkd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

0 Comments