നവംബര്‍ 10 വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ ദേശീയോദ്ഗ്രഥന സന്ദേശം ഉള്‍ക്കൊള്ളുന്ന പരേഡ്, മാസ് ഡ്രില്‍, കളരി, നൃത്തം, ബാന്റ് എന്നിവ അവതരിപ്പിക്കും.
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ ഭാഗമായി വിവിധ സേനാവിഭാഗങ്ങള്‍ വിമാനത്താവളത്തില്‍ പ്രദര്‍ശന പരിപാടികള്‍ നടത്തിവരുന്നുണ്ട്.
0 Comments