FLASH NEWS

6/recent/ticker-posts

ഇന്ത്യയുടെ പുതിയ ട്വന്റി-20 ടീം നായകനെ തിരഞ്ഞെടുത്തു


ഇന്ത്യയുടെ പുതിയ ട്വന്റി-20 ടീം നായകനെ തിരഞ്ഞെടുത്തു. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കോലി ഒഴിഞ്ഞതോടെയാണ് പുതിയ തീരുമാനം. കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ.
കോലിക്കും, ജസ്പ്രീത് ബംറയ്ക്കും, രവീന്ദ്ര ജഡേജയ്ക്കും ഈ ടൂർണമെന്റിൽ വിശ്രമം അനുവദിച്ചു. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, ആവേശ്ഖാൻ, ഹർഷൽപട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.

Post a Comment

0 Comments