FLASH NEWS

6/recent/ticker-posts

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 29 മുതൽ ജനുവരി 1വരെ


ഇടക്കേപ്പുറം മഠത്തുംപടി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 29 മുതൽ ജനുവരി 1 വരെ നടക്കും. ജനുവരി 1 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ പുറപ്പാട്, രാത്രി ആറടിക്കലോടെ ഉത്സവം സമാപിക്കും 

Post a Comment

0 Comments