FLASH NEWS

6/recent/ticker-posts

ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു


കുടിയാൻമല: ഇന്നലെ രാത്രി കുടിയാന്മല പള്ളിയിൽ നിന്നും പാതിരാ കുർബാന കഴിഞ്ഞ് മടങ്ങവേ വഴി വാഹനാപകടത്തിൽ കണ്ടത്തിൽ സോമിയുടെ മകൾ അലീനയാണ് മരിച്ചത്.

Post a Comment

0 Comments