FLASH NEWS

6/recent/ticker-posts

ഇരിട്ടി മട്ടന്നൂർ റോഡിൽ വാഹനാപകടത്തിൽ രണ്ട് മരണം

മട്ടന്നൂർ: ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

കാർ യാത്രികരായ തലശേരി പിലാക്കൂൽ സ്വദേശികളായ അബ്ദുൾ റൗഫ്,റഹീം എന്നിവരാണ് മരിച്ചത്.

Post a Comment

0 Comments