FLASH NEWS

6/recent/ticker-posts

പിലാത്തറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 4 പേർക്ക് ഗുരുതര പരിക്ക്


പിലാത്തറ ചുമടുതാങ്ങിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക്. പരിക്കേറ്റവരുടെനില ഗുരുതരം.ശനിയാഴ്ച വൈകിട്ടാണ് അപകടം. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുകുന്ന് പള്ളിക്കര സ്വദേശികളായ രണ്ട് സ്ത്രീകള്ളsക്കം നാല് പേർക്കാണ് പരിക്ക്.ഇരു ബൈക്കുകളും പൂർണമായും തകർന്നു.

Post a Comment

0 Comments