മട്ടന്നൂർ: പത്തൊൻമ്പതാം മൈലിൽ വാഹനാപകടം. ബസ്സും ഗുഡ്‌സ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അപകടം.
അപകടത്തില്‍ സാരമായി പരുക്കേറ്റ വാന്‍ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ സാരമായി പരുക്കേറ്റ വാന്‍ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് യാത്രികരായ നിരവധി പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
0 Comments