FLASH NEWS

6/recent/ticker-posts

ബൈക്ക് അപകടത്തിൽ മയ്യിൽ കടൂർ സ്വദേശിക്ക് ദാരുണാന്ത്യം

ബൈക്ക് അപകടത്തിൽ കടൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം. കടൂർ ചെറുപഴശ്ശിയിലെ എം വി യൂസഫ്- എം അസ്മ ദമ്പതികളുടെ മകൻ മുഹമ്മദ് അസ്‌ലം (34) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടോടെ ചെറുവത്തല മൊട്ടയിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് സാരമായി പരുക്കേറ്റ അസ്‌ലമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: അജ്മൽ. 

Post a Comment

0 Comments