Home
About
Contact
FLASH NEWS
6/recent/ticker-posts
Home
കണ്ണൂരിൽ ബാർ ഹോട്ടലിൽ ജീവനക്കാരൻ മരിച്ച നിലയിൽ
കണ്ണൂരിൽ ബാർ ഹോട്ടലിൽ ജീവനക്കാരൻ മരിച്ച നിലയിൽ
KANNUR PLUS CHANNEL
November 23, 2025
കണ്ണൂർ നഗരത്തിലെ ബാർ ഹോട്ടലിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ധർമശാല കണ്ണൂർ യൂണിവേഴ്സിറ്റി പിറക് വശം താമസിക്കുന്ന സ്വദേശി റഗിത്തിനെ (29) യാണ് ബാർ ഹോട്ടലിലെ
ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Post a Comment
0 Comments
Social Plugin
Most Popular
Report Abuse
Hand-Picked/Curated Posts
The Most/Recent Articles
ADS
Hand-Picked/Weekly News
n
Popular Posts
Contact form
0 Comments