FLASH NEWS

6/recent/ticker-posts

കണ്ണൂർ: യുവതിയെ ബെഡ്‌റൂമിൽ മരിച്ച നിലയിൽ

കൂത്തുപറമ്പ്: യുവതിയെ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.



കിഴക്കേ കതിരൂര്‍ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകള്‍ നയന (22)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടത്.

സഹോദരി:മേധ.

Post a Comment

0 Comments