FLASH NEWS

6/recent/ticker-posts

ഓട്ടോ ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: ഓട്ടോ ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആറ്റടപ്പ സ്വദേശിയും കണ്ണൂരിലെ ഓട്ടോ ഡ്രൈവറുമായ കെ സുജിത്താണ്  മരിച്ചത്. എകെഎസ്എടിയു സംസ്ഥാന സമിതി അംഗമാണ്.

Post a Comment

0 Comments