FLASH NEWS

6/recent/ticker-posts

തെയ്യം കലാകാരൻ പി കെ ഷിജു നിര്യാതനായി

ഏച്ചൂർ : തെയ്യം കലാകാരൻ പി കെ ഷിജു  (44)നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ വൈദ്യർ - രാധ ദമ്പതികളുടെ മകനാണ്.
 സഹോദരങ്ങൾ: ഷനിൽ ഷൈജു ഗുരുക്കൾ  ( സദ്ഗുരു  മർമ്മ ചികിത്സാലയം, ഏച്ചൂർ ), ഷിബു, പരേതനായ ഷാജി

Post a Comment

0 Comments