FLASH NEWS

6/recent/ticker-posts

കണ്ണൂർ ഇമ്മാനുവൽ സിൽക്സ് ഷോറൂമിൽ റമദാൻ വസ്ത്ര ശേഖരവുമായി നൂർ വസ്ത്ര ഫെബ്രുവരി 14 മുതൽ

കണ്ണൂർ : കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിന്റെ കണ്ണൂർ ഷോറൂമിൽ ഫെബ്രുവരി 14 മുതൽ നൂർ വസ്ത്ര – റമദാൻ സ്പെഷ്യൽ കലക്ഷൻ ആരംഭിക്കുന്നു. ചെറുതും വലിയതുമായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ധരിക്കാവുന്ന എല്ലാ തരത്തിലുള്ള വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്. സൽവാർ, സാരി, കുറ്ത്തി, ഫ്രോക്ക്, മിഡി, ടോപ്പുകൾ, ലെഗ്ഗിൻസ്, ഷർട്ടുകൾ, മുണ്ട്, കുർത, പാന്റ് തുടങ്ങിയ വിവിധ വസ്ത്രങ്ങൾ ഏറ്റവും പുതിയ മോഡലുകളിൽ ലഭ്യമാണ്.

വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും അനുയോജ്യമായ ബ്രാൻഡഡ് വസ്ത്രങ്ങൾ ഉൾപ്പെടെ നിരവധി ഓഫറുകൾ ഈ ഫെസ്റ്റിൽ ലഭ്യമാണ്. ഗിഫ്റ്റ് വൗച്ചറുകൾ, എക്സ്ക്ലൂസീവ് ഡിസൈനുകൾ, പ്രത്യേക വിലക്കുറവുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സാരികൾ, ലേഡീസ് വെയർ, ജെന്റ്സ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മികച്ച് നിലവാരത്തിലുള്ള മെൻസ് വെയർ വിഭാഗവും ഈ ഫെസ്റ്റിന്റെ പ്രത്യേകതയാണ്.

വെഡ്ഡിംഗ് സാരികൾ, ലഹങ്കകൾ, ഗൗണുകൾ, വെഡ്ഡിംഗ് സ്യൂട്ട്, വെഡ്ഡിംഗ് ധോതി എന്നിവയുടെ ഏറ്റവും പുതിയ കലക്ഷനുകൾ ഇവിടെ പ്രദർശിപ്പിക്കുന്നു.
വൻ വിലക്കുറവിനൊപ്പം തെരഞ്ഞെടുത്ത നിശ്ചിത സമ്മാനങ്ങളും പർച്ചേസിന് ലഭ്യമാണ്. ഈ ഫെസ്റ്റിവൽ ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ഷോറൂമിൽ നടക്കുന്ന നൂറ് വസ്ത്ര – റമദാൻ ഫെസ്റ്റിന്റെ ഉദ്ഘാടനം കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.പി താഹിർ നിർവഹിച്ചു. ചടങ്ങിൽ ഷോറൂം മാനേജർമാരായ മുഹമ്മദ് ഹനീഫ് വി.സി, മനോജ് കെ.വി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments