9,10,11 തീയതികളിലായി നടന്ന
ഫെസ്റ്റിൽ സൗത്ത് ഇന്ത്യൻ ഫുഡ് ഫെസ്റ്റ്, മാനേജ്‌മെന്റ് ഫെസ്റ്റ് കോമേഴ്‌സ് ഫെസ്റ്റ്, ഐ ടി & ടൂറിസം ഫെസ്റ്റ് എന്നിങ്ങനെ വിപുലമായ പരിപാടികളാണ് കോളേജ് ക്യാമ്പസിൽ അരങ്ങേറിയത്. കോളേജ് മാനേജറും പ്രിൻസിപ്പൽ ഇൻചാർജുമായ കെ കെ മുനീർ അധ്യക്ഷത വഹിച്ചു. ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി പി സിദ്ദിഖ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ഡയറക്ടർമാരായ MPA റഹിം, സി കെ അബ്ദുൽ ഖാദർ, അബ്ദുൽ ജബ്ബാർ സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ACE ബിൽഡേഴ്‌സ് മാനേജിങ് ഡയറക്ടർ ബാബു പണ്ണേരിക്ക് രമേഷ് പിഷാരടി സ്നേഹോപഹാരം നൽകി.
ചടങ്ങിൽ ഡോ പി വി ജോസഫ്,അഭിലാഷ് രയരോത്, ബിന്ദു പി ആർ, സുധർമ സി ജി, ഹരിഷ്ട മുഹമ്മദ് സാലിം പി ടി പി എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സ്റ്റെബിൻ ആന്റണി സ്വാഗതവും രേഷ്മ തൂണോളി നന്ദിയും പറഞ്ഞു വിപുലമായ പരിപാടികൾ 11 ന് വൈകുന്നേരം സംഗീത സന്ധ്യയോടെ അവസാനിച്ചു
0 Comments