സ്നേഹതീരം റസിഡൻസ് അസോസിയേഷൻ കാവിൻമൂല പുതിയരിച്ചാൽ [കക്കാത്ത് ] വയലിൽ കൃഷി ചെയ്ത ശീതകാല പച്ചക്കറിയായ കോളീഫ്ലവർ, കാബേജ്. പച്ചമുളക്, ചീര വിളവെടുപ് ഉൽഘാടനവും മിനി ടില്ലടിന്റെ ഉൽഘാടനവും അഞ്ചരക്കണ്ടി കൃഷി ഓഫീസർ സുനിൽ കുമാർ കൊയിലി നിർവ്വഹിച്ചു. ചടങ്ങിന് മുൻ പ്രസിഡണ്ടും പ്രിൻസിപ്പാളുമായ T.O. ശശിധരൻ സ്വാഗതവും പ്രസിഡണ്ട് കെ.രവീന്ദ്രൻ [ അസിസ്റ്റണ്ട് കമാണ്ടന്റ് കേരളാ പോലീസ് ] അധ്യക്ഷ നിർവഹിച്ചു.കൃഷി അസീസ്റ്ററ്റ് പ്രസാദ്, സ്നേഹതീരം ഭാരാവാഹികളായ ട്രഷർ
പി.വി.സുരേശൻ, വൈസ് പ്രസിഡട്ട് എം.വി.അബ്ദുൾ അസീസ്, കെ.പി.ജിഷ്ണു, കെ.ശ്രീലത മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ , വനിത വേദി സെക്രട്ടറി ഷിജീന ബാബുരാജ്, ട്രഷർ റീന സ്വരജ്, ദിനേശൻ പുത്തലത്ത് . ജോയിന്റ് [ആർ.ടി.ഒ.] സി.കെ. അനിൽകുമാർ . [മുൻഗ്രാമ പഞ്ചായത്ത് മെമ്പർ ] പങ്കജ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments