ചീനങ്കണ്ടി തറവാട് ശ്രീ മൂകാംബികാ ദേവി ക്ഷേത്രം ഗുരുസ്ഥാനം
പ്രതിഷ്ഠാദിന മഹോത്സവം
2026 മെയ് 1 വെള്ളിയാഴ്ച (1201മേടം 17)
പൂജാദികർമ്മങ്ങളിലും ഉച്ചയ്ക്കുള്ള പ്രസാദസദ്യയിലും, പങ്കെടുത്ത് അവരവരുടെ കുടുംബത്തിൽ സുഖവും സന്തോഷവും സമാധാനവും ഐശ്വര്വവും ആയുരാരോഗ്യസൗഖ്വവും വന്നു ചേരുന്നതിന് ദേവിയുടെയും ഗുരുവിന്റെയും അനുഗ്രഹം നേടാൻ എല്ലാ ഭക്തജനങ്ങളേയും സ്നേഹപൂർവ്വം
ക്ഷണിക്കുന്നു.🙏
0 Comments