FLASH NEWS

6/recent/ticker-posts

മട്ടന്നൂരില്‍ വയോധികന് സൂര്യാഘാതമേറ്റു

മട്ടന്നൂർമട്ടന്നൂരില്‍ വയോധികന് സൂര്യാഘാതമേറ്റു. നിടുവോട്ട് കുന്നിലെ ലക്ഷ്മി നിവാസില്‍ മധുസൂദനന് (54) ആണ് സൂര്യാഘാതമേറ്റത്.

മരമില്ലിലെ ജീവനക്കാരനായ മധുസൂദനൻ്റെ ഇരുകൈകളിലും കഴിഞ്ഞ ദിവസം ചെറിയ നിറം മാറ്റം ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ചൂടുകുരു ആണെന്ന് കരുതി കാര്യമാക്കിയില്ല.

തുടര്‍ന്ന് ബുധനാഴ്ച രാവിലെ എട്ടോടെ തൻ്റെ ജോലി തുടങ്ങിയ മധുസൂദനൻ്റെ ഇരുകൈകളും കുറച്ച് സമയത്തിന് ശേഷം പൊള്ളിയ നിലയിലായി. ഉടൻ തന്നെ മട്ടന്നൂർ ഗവ. ആശുപത്രിയിൽ വൈദ്യസഹായം തേടി.

Post a Comment

0 Comments