FLASH NEWS

6/recent/ticker-posts

കണ്ണൂർ : വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം


പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ചു മാത്യു (31) ആണ് മരിച്ചത്

വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടം

Post a Comment

0 Comments