FLASH NEWS

6/recent/ticker-posts

അന്താരാഷ്ട്ര ഗാൻസിഡ് കോൺഗ്രസ്സ്; കേരളത്തിൽ നിന്നും 12 പ്രതിനിധികൾ



കണ്ണൂർ:- ഒക്ടോബർ23 മുതൽ 25 വരെ ഹൈദരാബാദ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ഗ്ലോബൽ ആക്ഷൻ നെറ്റ്വർക്ക് ഫോർ സിക്കിൾ സെൽ ആൻ്റ് അതർ ഇൻഹെരിറ്റഡ് ബ്ലഡ് ഡിസോർഡേഴ്സ് ( GANSID) അന്താരാഷ്ട്ര കോൺഫ്രൻസിൽ കേരള ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിനെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും 12 പ്രതിനിധികൾ പങ്കെടുക്കും. കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കരീം കാരശ്ശേരി, വൈസ് പ്രസിഡൻ്റ് എം.വി.എ. അസീസ്, കൗൻസിൽ വാരാ വാഹികളായ . വി.ടി. സരസു , ഉണ്ണികൃഷ്ണൻ കൂടത്തി ങ്ങൾ, കെ സുനിത കുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിനിധിസംഘം പുറപ്പെടുക.
കോൺഫ്രൻസിൽ ബി.പി. പി.സി. യുടെ പോസ്റ്റർ പ്രദർശനവുമുണ്ടാവും.
ഇന്ത്യയിൽ ജീൻ തറാപ്പി ചികിൽസ ഉടനെ തുടങ്ങുന്നതിനെ പറ്റിയും കോൺഫറൻസിൽ ചർച്ചയുണ്ടാകും

Post a Comment

0 Comments