ബംഗളൂരുവിൽ ഇന്റീരിയർ ഡിസൈനിംഗ് പഠിക്കുന്ന ഇരുവരും ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിൻ റിക്കവറി വാനിൽ ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
ഇരുവരെയും അപകടസ്ഥലത്ത് നിന്ന് മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫസീലിന്റെ ബന്ധുക്കൾ മൈസൂരിലേക്ക് പോയിട്ടുണ്ട്
0 Comments