കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. റോഡരികിലെ നടന്നു പോകുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.ഭാര്യ: എം. നാരായണി. മക്കൾ: എം. ഷൈലജ (അങ്കണവാടി ഹെൽപ്പർ),
ജിജേഷ് ചാവശേരി (ലേഖകൻ, ദീപിക, പ്രസിഡൻ്റ് മട്ടന്നൂർ പ്രസ് ഫോറം). മരുമക്കൾ: വി. ലക്ഷ്മണൻ, കെ. ഹണി (അധ്യാപിക, മീത്തലെ പുന്നാട് യുപി സ്കൂൾ). സഹോദരങ്ങൾ: നാരായണി, ഭാരതി (ഇരുവരും എടക്കാനം), പരേതനായ കൃഷ്ണൻ.
0 Comments