FLASH NEWS

6/recent/ticker-posts

ഏച്ചൂരിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു


ഏച്ചൂർ മാവേലി സ്റ്റോറിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഏച്ചൂർ കാനാംവീട്ടിൽ രാജചന്ദ്രനാണ് (76) മരിച്ചത്. കണ്ണൂർ സവിത ഫിലിം സിറ്റിയിലെ മുൻ ജീവനക്കാരനാണ്

Post a Comment

0 Comments