ചെറുപുഴ :പുളിങ്ങോത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗിയുമായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പരിയാരത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സും കാറും ചെറുപുഴ സെന്‍ട്രല്‍ ബസാറില്‍ വച്ച് കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രണ്ടുവാഹനങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചു
0 Comments