ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, എന്നിവിടങ്ങളിലാണ് അവസരം. ഐടി ഓഫീസർ(സ്കെയിൽ 1) 220, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ(സ്കെയിൽ 1) 884, രാജ്ഭാഷ അധികാരി(സ്കെയിൽ 1) 84, ലോ ഓഫീസർ(സ്കെയിൽ 1) 44, എച്ച്ആർ/പേഴ്സണൽ ഓഫീസർ(സ്കെയിൽ 1) 61, മാർക്കറ്റിങ് ഓഫീസർ(സ്കെയിൽ 1) 535 എന്നിങ്ങനെ 1828 ഒഴിവാണുള്ളത്.
അവസാന തീയതി നവംബർ 23. പ്രാഥമികം, പ്രധാനപരീക്ഷകൾ, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. വിശദവിവരത്തിന് www.ibps.in
സന്ദർശിക്കുക.
സന്ദർശിക്കുക.
0 Comments