പഴയങ്ങാടി താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങൾ ഫെബ്രുവരി 5 മുതൽ അടച്ചിടുമ്പോൾ പകരം സംവിധാനം ഒരുക്കേണ്ട ഇരിണാവ് റെയിൽവേ റോഡ് കലുങ്ക് തകർന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. അടിയന്തിര സംവിധാനം ഒരുക്കാൻ അധികൃതർ ഇടപെടണം.SDPI കല്ല്യാശ്ശേരി പഞ്ചായത്ത് കമ്മിറ്റി
0 Comments