കണ്ണൂർ: അന്യസംസ്ഥാനക്കാരനായ മത്സ്യ തൊഴിലാളിയെ അഴീക്കലിൽ ബോട്ടിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യ തൊഴിലാളി ഒറീസ്സ സുജാനോർ സ്വദേശി ജിഷുദേവ് മാഞ്ചി (48) എന്നയാളെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
അഴീക്കൽ ബോട്ട് ജെട്ടിക്ക് സമീപത്തെ ബോട്ട് അറ്റകുറ്റപണികൾ നടത്തുന്ന ശിൽപ ബോട്ട് യാര്‍ഡിനടുത്ത് നിർത്തിയിട്ട ബോട്ടിന് സമീപത്തായാണ് ഇന്ന് കാലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
0 Comments