കാഞ്ഞിരങ്ങാട് സ്വദേശി അനൂപിനാണ്(27)പരിക്കേറ്റത്
ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ലോറി മരത്തില്‍ തടഞ്ഞനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയുടെ കാബിനിൽ കുടുങ്ങിയ അനൂപിനെ തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്
0 Comments