FLASH NEWS

6/recent/ticker-posts

പറശിനിക്കടവിൽ ക്ഷേത്രദർശനത്തിനെത്തിയ പുനലൂർ സ്വദേശി മരണമടഞ്ഞു kannur plus news channel

 


തളിപ്പറമ്പ്: കൊല്ലം പുനലൂരില്‍ നിന്നും പറശിനിക്കടവ് ക്ഷേത്രദര്‍ശനത്തിന് എത്തിയ മധ്യവയസ്‌ക്കന്‍ മരിച്ചു.
പുനലൂര്‍ കളയനാട് വാളക്കോട് പ്ലാച്ചേരിയിലെ മരുതവിള വീട്ടില്‍ ജി.ബാബു(48) വാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ആറിന് താമസിക്കുന്ന ലോഡ്ജില്‍ വെച്ച് ശാരീരിക അസ്വസ്ഥത തോന്നിയ ബാബുവിനെ കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ പറശിനിക്കടവ് അമ്മയും കുഞ്ഞും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
സുഹൃത്ത് എസ്.റഹീമിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

Post a Comment

0 Comments