കണ്ണൂർ: റെയിൽവേ സംരക്ഷണ സേന [ ആർ.പി.എറെയിൽവേ സ്റ്റേഷനിൽ നിന്ന് വിവിത സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ പോകുന്ന ഹെഡ് കോൺസ്റ്റബിൾ മാരായ .പ്രസന്നൻ എം. സജേഷ് കെ. കോൺസ്റ്റബിൾ സോജൻ കെ.എന്നീ സേനാഗങ്ങൾക്ക് യാത്രയപ്പ് നൽകി. വി.വി.
സഞ്ചയ് കുമാർ .എ .എസ്സ്.ഐ. അദ്യക്ഷം വഹിച്ചു. പോസ്റ്റ് കമാണ്ടർ.ജെ. വർഗീസ് . ഉൽഘാടനം ചെയ്തു. എ.എസ്സ്.ഐ. ഷിൽ ന.പി. സ്വാഗതം പറഞ്ഞു.
കെ.വി. മനോജ് കുമാർ എ.എസ്സ്.ഐ.
വനിത കോൺസ്റ്റബിൾ . എസ്.വി. ആരതി. വനിതാ ഹെഡ് കോൺസ്റ്റബാർ രമിത സി.
കോൺസ്റ്റബിൾ . കെ.കെ. രഘു നാദ് .
എം.വി.അബുൾ അസീസ് [ ഹെഡ് കോൺസ്റ്റബിൾ . സ്റ്റാഫ് സിക്രട്ടറി ] എന്നിവർ ആശംസ പ്രസംഗം നടത്തി.
അസിസ്റ്റന്റ് സ്റ്റാഫ് സി ക്ര ട്ടറി . കോൺസ്റ്റബിൾ കെ.ഷാജിത്ത് കെ. നന്ദി പറഞ്ഞു.
0 Comments