FLASH NEWS

6/recent/ticker-posts

നാറാത്ത് ആലിങ്കീഴിൽ സ്കൂളിന് മുൻവശം ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരിച്ചു

നാറാത്ത് ആലിങ്കീഴിൽ സ്കൂളിന് മുൻവശം ബൈക്ക് അപകടം 

ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

Suzuki ബൈക്കും സ്കൂട്ടിയും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം നടന്നത്.

 കുറ്റ്യാട്ടൂർ സ്വദേശി ആണെന്നാണ് പ്രാഥമിക വിവരം.



Post a Comment

0 Comments