മുണ്ടയാട് : മുണ്ടയാട് വൈദ്യർ പീടികക്ക് സമീപം മഠത്തിൽ തയ്യിൽ ഹൗസിൽ ലളിത കെ പി (76)നിര്യാതയായി ഭർത്താവ് പരേതനായ രാജൻ എം ടി മക്കൾ രാജേഷ് എം ടി (cpim പതിരിപ്പറമ്പ ബി ബ്രാഞ്ച് സെക്രട്ടറി ), രജീഷ് എം ടി (ബഹ്‌റൈൻ )പരേതയായ രജനി എം ടി. മരുമക്കൾ ഷീജ കെ പി അഴീക്കോട് (ഗ്രീൻസ് ഹൈപ്പർ മാർക്കറ്റ് കണ്ണൂർ ),രമ്യ എൻ വി മമ്പറം (ടീച്ചർ മമ്പറം എച് എസ് എസ് )ശവസംസ്കാരം നാളെ 11മണിക്ക് പയ്യാമ്പലത്
0 Comments