FLASH NEWS

6/recent/ticker-posts

കൂവോട് വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന (37) നിര്യാതയായി


കൂവോട് വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന (37) നിര്യാതയായി.

മക്കൾ : കൽഹാര, കനിഷ്ക്

അച്ചൻ : പരേതനായ വള്ളിക്കോൽ അമ്പുകുട്ടി

അമ്മ : വളളിക്കോൽ സുലോചന

സഹോദരങ്ങൾ : റീന (ചക്കരക്കൽ), പരേതയായ ലീന.

പൊതുദർശനം : ഇന്ന് രാവിലെ 8.30 മുതൽ വസതിയിൽ.

സംസ്‌കാരം : രാവിലെ 11 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തിൽ

Post a Comment

0 Comments