FLASH NEWS

6/recent/ticker-posts

തളിപ്പറമ്പിൽ 6.696 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തളിപ്പറമ്പിൽ 6.696 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുഷ്‌പഗിരിയിലെ മുഹമ്മദ് ഹാസിഫിനെയാണ് തളിപ്പറമ്പ് എസ്.ഐ വി.സിജിൽ അറസ്റ്റ് ചെയ്ത‌ത് തളിപ്പറമ്പ് പോലീസും, ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്

Post a Comment

0 Comments